NEWS
indent  Top News
indent  National
indent  Business
indent  World
indent  Stock Market
indent  Health
indent  Science
indent  Education
indent  Sports
indent  Marthoma.com
indent  Malayalam News
indent  Malayalam Main News
indent  Hindi News
indent  Kerala
indent  Kerala Special
indent  Video News

Marthoma News
indent  International
indent  Maramon Convention
indent  Diocesan News
indent  Church News
indent  Diocesan Events
indent  Church Events
indent  Home Family
indent  MarthomaNews
indent  Featured
indent  Money
indent  Songs
indent  Obituary

In Depth
indent  The Bible
indent  Christianity

Email Policies
indent  Plan Meetings
indent  Process Information
indent  Mentor Youth
indent  Paper Consumption
indent  Reduce Congestion
indent  Support the Culture
indent  Supporting community
indent  Support Team Building
indent  Tips for Mentors
indent  When to Avoid Email

Search RSS Feeds




 
മുരളീധരന്‍: ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ചാണ്ടി
കോഴിക്കോട്:എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരനെ കോണ്‍ഗ്രസില്‍ എടുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. എന്‍ സി പിയെ യു ഡി എഫില്‍ എടുക്കുന്ന കാര്യത്തിലും യു ഡി എഫില്‍ ചര്‍ച്ച ഒന്നും നടന്നിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഒട്ടേറെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്‌ടെന്നും ഉമ്മന്‍ചാണ്‌ ടി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണങ്ങിയ ഡോക്‌ടര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: മുന്‍ രാഷ്‌ട്രപതി എ പി ജെ. അബ്‌ദുല്‍ കലാമിനെ അനുഗമിച്ച വൈദ്യസംഘത്തോടൊപ്പം പോകവേ ഭക്ഷണം കിട്ടിയില്ലെന്നു പറഞ്ഞ്‌ പിണങ്ങിപ്പോയ ഡോക്‌ടര്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കാന്‍ ആരോഗ്യവകുപ്പ്‌ തീരുമാനിച്ചു.
കരാറിനെതിരെ വിദ്യാര്‍ത്ഥിസംഘടനകള്‍
തിരുവനന്തപുരം: സ്വാശ്രയകരാറില്‍ പുന:പരിശോധന നടത്തില്ലെന്ന് പ്രഖ്യാപനം നടത്തിയ വിദ്യാഭ്യാസമന്ത്രി എം എ ബേബിക്കെതിരെ വിദ്യാര്‍ത്ഥിസംഘടനകള്‍ രംഗത്ത്. സ്വാശ്രയ കരാറുമായി ബന്ധപ്പെട്ട്‌ വിദ്യാഭ്യാസ മന്ത്രി എം എ ബേബി നടത്തിയിരിക്കുന്ന പ്രസ്താവന അപഹാസ്യമാണെന്ന്‌ എ ഐ എസ്‌ എഫ്‌ കുറ്റപ്പെടുത്തി.
26/11: വിചാരണ വീണ്ടും നിര്‍ത്തി
ഇസ്ലാമബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളുടെ വിചാരണ പാകിസ്ഥാന്‍ ഭീകര വിരുദ്ധ കോടതി ജൂലൈ 29ലേക്ക് നീട്ടി. നമ്പര്‍ - 2 ഭീകര വിരുദ്ധ കോടതി ജഡ്ജി ബാഖിര്‍ റാണയാണ് കേസ് പരിഗണിച്ചത്.
സുരക്ഷ: വിട്ടുവീഴ്ചയില്ലെന്ന് രാജപക്സെ
കൊളംബോ: ശ്രീലങ്കയില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ തീവ്രവാദത്തിനെതിരെ മൃദുസമീപനം സ്വീകരിക്കില്ലെന്ന് പ്രസിഡന്‍റ് മഹിന്ദ രാജപക്സെ. തെരഞ്ഞെടുപ്പിന്‍റെ പേരില്‍ രാജ്യത്തിന്‍റെ സുരക്ഷയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിക്കും സര്‍ക്കാരിനും ഭിന്നതയില്ല
ന്യൂഡല്‍ഹി: ഈജിപ്തില്‍ ഒപ്പ് വച്ച ഇന്തോ-പാക് സംയുക്ത പ്രസ്താവനയെ കുറിച്ച് സര്‍ക്കാരിനും കോണ്‍ഗ്രസിനും അഭിപ്രായ ഭിന്നതയില്ല എന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ശനിയാഴ്ച വ്യക്തമാക്കി.
ഭൂതം ഒന്നാമത്; ഭ്രമരത്തിന് കാലിടറി
കനത്ത മഴയില്‍ കളക്ഷന്‍ ചുരുങ്ങിപ്പോയ ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും തിയേറ്ററുകള്‍ സജീവമായപ്പോള്‍ മമ്മൂട്ടി നായകനായ ‘ഈ പട്ടണത്തില്‍ ഭൂതം’ ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്താണ്. മഴയ്ക്ക് ശമനമുണ്ടായതോടെ കുടുംബങ്ങള്‍ വീണ്ടും തിയേറ്ററുകളില്‍ എത്തിത്തുടങ്ങി. ഭൂതത്തിന്‍റെ വിജയത്തെ മഴ പ്രതികൂലമായി ബാധിക്കുമോയെന്ന് സിനിമാലോകം ആശങ്കപ്പെട്ടെങ്കിലും അതുണ്ടായില്ല. മഴ കുറഞ്ഞതോടെ ഭൂതം വന്‍ കുതിപ്പാണ് നടത്തിയത്.
കാവ്യയെ തളര്‍ത്തിയത് കടുത്ത പീഡനം?
വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനുള്ളില്‍ കാവ്യയ്ക്ക് ഏല്‍ക്കേണ്ടി വന്നത് കടുത്ത മാനസിക പീഡനമാണെന്ന് സൂചന. വിവാഹത്തിനു മുമ്പു തന്നെ നിശാലുമായുള്ള ബന്ധം ശരിയാവില്ലെന്നും പിന്‍‌മാറാമെന്നും കാവ്യയെ മാതാപിതാക്കളും ബന്ധുക്കളും ഉപദേശിച്ചിരുന്നത്രേ. എന്നാല്‍, എന്തും സഹിക്കാന്‍ തയ്യാറാണെന്നും ഇനി പിന്‍‌മാറുന്നത് ശരിയല്ലെന്നും കാവ്യ പറഞ്ഞതനുസരിച്ചാണ് വിവാഹം നടന്നത്. കാവ്യയ്ക്ക് വിവാഹത്തില്‍ നിന്ന് പിന്‍‌മാറുന്നതിന് വേറെയും തടസങ്ങള്‍ ഉണ്ടായിരുന്നു.
ജോണ്‍ റൈറ്റ് നൈറ്റ് റേഡേഴ്സ് കോച്ചായേക്കും
കൊല്‍ക്കത്ത:മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ജോണ്‍ റൈറ്റ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ പരിശീലകനായേക്കുമെന്ന് സൂചന. ഐ പി എല്‍ രണ്ടാം സീസണിലെ തുടര്‍ച്ചയായ തോല്‍‌വികളും വിവാദപരമായ തീരുമാനങ്ങളെയും തുടര്‍ന്ന് മുന്‍ ഓസ്ട്രേലിയന്‍ പരിശീലകന്‍ ജോണ്‍ ബുക്കാനനെ നൈറ്റ് റൈഡേഴ്സ് നേരത്തെ പുറത്താക്കിയിരുന്നു.
ഒന്നും ഒളിക്കാനില്ലെന്ന് മറഡോണ
ബ്യൂണസ്അയേഴ്സ്:അര്‍ജന്‍റീന ടീം അംഗങ്ങളില്‍ നിന്ന് തനിക്ക് ഒന്നും ഒളിക്കാനില്ലന്ന് ദേശീയ ഫുട്ബോള്‍ ടീം പരിശീലകന്‍ ഡീഗോ മറഡോണ. മറഡോണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ പോര്‍ട്സ്മൌത്ത് എഫ് സിയുടെ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘കരാറില്‍ മാറ്റം വരുത്തിയാല്‍ സഹകരിക്കില്ല’
കൊച്ചി: നിലവിലുള്ള സ്വാശ്രയകരാറിലെ ഏതെങ്കിലും വ്യവസ്ഥ റദ്ദാക്കിയാല്‍ സര്‍ക്കാരുമായി സഹകരിക്കില്ലെന്ന് സ്വശ്രയ മാനേജ്‌മെന്‍റ് അസോസിയേഷന്‍ വ്യക്തമാക്കി. പുതിയ കരാറില്‍ ഒപ്പിടാനോ, സര്‍ക്കാരുമായി സഹകരിക്കാനോ തയ്യാറാകില്ലെന്ന്‌ എഞ്ചിനീയറിംഗ്‌ മാനേജ്‌മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജി പി സി നായര്‍ വ്യക്തമാക്കി.
സ്വാശ്രയകരാര്‍ പുന:പരിശോധിക്കില്ല: ബേബി
കൊല്ലം: സ്വാശ്രയകരാര്‍ ഒരു കാരണവശാലും പുന:പരിശോധിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി വ്യക്തമാക്കി. സ്വാ‍ശ്രയ കരാറിനെതിരെ സി പി ഐ മന്ത്രിമാര്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ ഈ പ്രസ്താവന.
വീടിനെ കുറിച്ച് ഇവയൊക്കെ മനസ്സിലാക്കൂ
സന്തുലിതമായ ജീവിതം ഉറപ്പ് നല്‍കുന്ന ഭാരതീയ ശാസ്ത്രമാണ് വാസ്തു. സന്തുലിത ജീവിതത്തിന് അനുകൂലമായിരിക്കണം നമ്മുടെ ആവാസ സ്ഥാനങ്ങളും. വാസ്തു ശാസ്ത്രപരമായി വീടുകള്‍ക്ക് അത്യാവശ്യം വേണ്ട പ്രത്യേകതകള്‍ ഇവയൊക്കെയാണ്,
വിജ്ഞാന മലപോലെ ഫെംഗ്ഷൂയി പഗോഡ
ഫെംഗ്ഷൂയി പഗോഡ എന്ന് പറഞ്ഞാല്‍ വിജ്ഞാനം, സമാധാനം, നിശബ്ദത എന്നിവയുടെ പ്രതിരൂപമാണ്. വിജ്ഞാനികള്‍ മലപോലെ അല്ലെങ്കില്‍ ഒരു പഗോഡ പോലെ അചഞ്ചലമായിരിക്കും എന്നാണ് ഫെംഗ്ഷൂയി എന്ന ചൈനീസ് ശാസ്ത്രം വിശദീകരിക്കുന്നത്.
അധ്വാന ഫലം നല്‍കാന്‍ ‘ഗോള്‍ഡന്‍ ഓക്സ്’
നാം പകലന്തിയോളം ശാരീരികമായും മാനസികമായും അധ്വാനിക്കുന്നത് എന്തിനാണ്? ശരിയായ ഫലം സിദ്ധിക്കുമെന്ന പ്രതീക്ഷ തന്നെയാണ് നമ്മെ അധ്വാനത്തിന് പ്രേരിപ്പിക്കുന്നത്. അധ്വാന ഫലം ഉറപ്പാക്കാന്‍ സഹായിക്കുന്ന ഫെംഗ്ഷൂയി ഭാഗ്യവസ്തുവാണ് ‘ഗോള്‍ഡന്‍ ഓക്സ്’.
തിലകന്‍ വീണ്ടും ലാലിന്‍റെ അച്ഛന്‍
കിരീടം, ചെങ്കോല്‍, സ്ഫടികം, നരസിംഹം തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാലിന്‍റെ അച്ഛനായി അഭിനയിച്ച തിലകന്‍ വീണ്ടും മോഹന്‍ലാലിന്‍റെ അച്ഛനായി അഭിനയിക്കാനൊരുങ്ങുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ലാലിന്‍റെ അച്ഛനായി തിലകനെത്തുന്നത്. ‘കര്‍ഷക ശ്രീ’ എന്നാണ് ചിത്രത്തിന്‍റെ പേര് നിശ്ചയിച്ചിരിക്കുന്നത്. ജയിംസ് ആല്‍ബര്‍ട്ടാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്.
കാവ്യ വിവാഹ മോചനത്തിന്?
മലയാളത്തിലെ മറ്റൊരു താരവിവാഹം കൂടി വിവാഹ മോചനത്തിലെത്തുന്നു. മലയാളത്തിന്‍റെ പ്രിയ നടി കാവ്യമാധവനാണ് വിവാഹ മോചനത്തിന് ഒരുങ്ങുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി അഞ്ചിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചാണ്‌ കാവ്യയും കുവൈറ്റിലെ നാഷണല്‍ ബാങ്കില്‍ ടെക്നിക്കല്‍ അഡ്വൈസറായ നിശാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹം ആഘോഷ പൂര്‍വം നടന്നത്.
രാധയുടെ മകള്‍ അഭിനയിക്കുന്നു
മലയാളികളും തെന്നിന്ത്യയിലെ പ്രശസ്ത താരങ്ങളുമായ ‘അംബികാ - രാധാ’ സഹോദരിമാരിലെ, രാധയുടെ മകള്‍ കാര്‍ത്തിക തെലുങ്ക് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കാലുകുത്തുന്നു. തെലുങ്ക് സൂപ്പര്‍ താരമായ നാഗാര്‍ജ്ജുനയുടെ മകന്‍ നാഗ ചൈതന്യ ആദ്യമായി അഭിനയിക്കുന്ന ‘ജോഷ്’ എന്ന സിനിമയിലാണ് കാര്‍ത്തിക നായികയാവുന്നത്. ജോഷില്‍ രാധയും ഒരു ചെറിയ വേഷം അവതരിപ്പിക്കുന്നുണ്ട്.
‘പുതിയ മുഖ’വുമായി പൃഥ്വി തകര്‍ത്തു
കണ്ടുമറന്ന പല സിനിമകളെയും ‘പുതിയ മുഖം’ ഓര്‍മിപ്പിച്ചേക്കുമെങ്കിലും നല്ല തിരക്കഥയും പുതുമയുള്ള സംവിധാനവും പാകതയുള്ള അഭിനയവും സംഭീര ആക്ഷന്‍ രംഗങ്ങളും ഈ സിനിമയെ രസികന്‍ എന്റര്‍‌ടെയിനറാക്കുന്നു. കല്‍‌പ്പാത്തി അഗ്രഹാരത്തിലെ ‘അയ്യോ പാവം’ കിച്ചുവെന്ന കൃഷ്ണകുമാറായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ‘പാവം കിച്ചു’ കിടിലന്‍ ഗുണ്ടയായി മാറുന്ന കഥ ഒട്ടും ബോറടിപ്പിക്കാതെ ഈ സിനിമ പറയുന്നു.

Category: Uncategorized

More Feeds


 
Advertisement